ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഒരു കുഞ്ഞൻ വൈറസ് എൻ്റെ ജന്മസ്ഥലം ചൈനയിലെ വുഹാൻ ആണ്. എൻ്റെ ശരിയായ പേര് കൊ വിഡ് 19. ലോകത്ത് ഇപ്പോൾ തന്നെ ഒന്നര ലക്ഷത്തിലധികം ആളുകൾ ഞാൻ കാരണം മരണപ്പെട്ടു. ഇരുപത്തി അഞ്ച് ലക്ഷം ആളുകൾ രോഗികളായി. ചൈനയിലും ഇറ്റലിയിലും സ്പെയിനിലും യു.എസിലും കനത്ത നാശം വിതച്ചു. നിങ്ങളുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലും ഞാൻ എത്തി. എന്നെ തടയാൻ നിങ്ങളുടെ രാജ്യത്തിന് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആർക്കും ഒന്നിനും പുറത്തിറങ്ങാൻ പറ്റില്ല. എന്നെ പ്രതിരോധിക്കാൻ ശുചിത്വം ആണ് പ്രധാനം. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം ഇങ്ങനെയെല്ലാം നിങ്ങൾക്ക് എന്നിൽ നിന്ന് രക്ഷനേടാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ