ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/കൊറോണ കാലത്ത് എൻറെ വീട്.
കൊറോണ കാലത്ത് എൻറെ വീട്
രാവിലെ എഴുന്നേൽക്കും . എന്നിട്ട് ഉമ്മച്ചിയെ സഹായിക്കും. എൻറെ കൂടെ താത്തയും ഉണ്ടാകും . കൊറോണാ ആയതുകൊണ്ട് ആർക്കും എവിടെയും പോകാൻ പറ്റില്ലല്ലോ! . പിന്നെ ഉപ്പയുടെ കൂടെ പച്ചക്കറി നടാൻ സഹായിക്കും. പിന്നെ കുഞ്ഞുവാവേ എടുത്തു നടക്കും . കുറച്ചു നേരം ഫോണിൽ കളിക്കും. സ്കൂൾ ഒന്ന് തുറന്നിരുന്നു എങ്കിൽ എന്നാഗ്രഹിക്കുന്നു. എല്ലാവരെയും കാണാൻ കൊതിയാകുന്നു . ഇതൊക്കെയാണ് കൊറോണ കാലത്ത് എൻറെ സമയം പോക്ക്.
|