പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ
പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ | |
---|---|
വിലാസം | |
കടവത്തൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-04-2010 | Pchandran |
1982 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. മഹാനായപൊട്ടങ്കണ്ടി അബ്ദുള്ളയായിരുന്നു സ്ഥാപകന്‍.എം.പി.കുഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്.എ.ആമിനയാണ് ഇപ്പോഴത്തെപ്രിന്‍സിപ്പാള്‍.
ചരിത്രം
1982 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. മഹാനായപൊട്ടങ്കണ്ടി അബ്ദുള്ളയായിരുന്നു സ്ഥാപകന്‍.എം.പി.കുഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്.എ.ആമിനയാണ് ഇപ്പോഴത്തെപ്രിന്‍സിപ്പാള്‍.
1882 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷനല്ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും വൊക്കെഷനല്‍ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍-ഔഷധസസ്യതോട്ടംവെച്ചു പിടിപ്പിച്ചു.
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പൊട്ടങ്കണ്ടി ആയിഷ നിലവില്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982-02 എം.പി.കുഞഞബ്ദുല്ല. | |||
2002 - മുതല്‍ എ.ആമിന.
2010 (ജനുവരി-മാര്ച്) പി.കുമാരന്. പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്ഡോക്'ടര്‍ സക്കറിയ ശിശുരോഗ വിദഗ്ദന്
വഴികാട്ടി
<googlemap version="0.9" lat="11.814932" lon="75.62233" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.722839, 75.600357 kadavathur </googlemap>
|