മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഹാമാരി |മഹാമാരി ]] {{BoxTop1 | തലക്കെട്ട്= മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരി 2020ൽ ലോകത്തെ മുഴുവനും ഭീതിയിലാക്കിയ മഹാമാരിയുടെ കഥ. ഈ രോഗം ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തായിരുന്നു. പിന്നെ അത് ലോകത്തെ എല്ലാ രാജ്യത്തും പടർന്നുപിടിച്ചു. മനുഷ്യരെ ഭീതിയിലാക്കിയ മഹാമാരിയുടെ പേര് കോവിഡ് 19 എന്നായിരുന്നു. ഇത് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചു അതു കാരണം നമ്മുടെപരീക്ഷകൾ മുഴുവനും ഉപേക്ഷിച്ചു. നമ്മുടെ ലോകം മുഴുവനും അടച്ചുപൂട്ടി. നാം രണ്ടു പ്രളയവും അതിജീവിച്ചില്ലേ. അതുപോലെ നമുക്ക് ഈ മഹാമാരിയെയും ഒരുമിച്ച്പ്രതിരോധിക്കാം. ചെറിയവരെന്നോ വലിയവരെന്നോ ഇല്ല എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക എല്ലാവിധ ആശംസകളും.

സിനാൻ ടി
5 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ