കടമാഞ്ചിറ ഗവ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

പ്രിയപ്പെട്ട കൂട്ടുകാരെ, ഇപ്പോൾ നാം നേരിടുന്ന ഒരു വലിയ ദുരന്തമാണല്ലോ കോ വിഡ് 19. അതിനെ ചെറുക്കാൻ വേണ്ടി ആദ്യം തന്നെ നാമെല്ലാം ശുചിത്വം ശീലമാക്കണം നമ്മൾ കൊച്ചു കൂട്ടുകാരല്ലാം ആഹാരം കഴിക്കുന്നതിനു മുമ്പും അതിനു ശേഷവും മാത്രം കൈ കഴുകി ശീലിച്ചിരുന്നു.' എന്നാൽ ഇപ്പോൾ അതു പോര.ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻ്റോളം കൈ കഴുകാൻ ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒരു തുവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം. മറ്റുള്ളവരുമായി സ്വയം അകലം പാലിക്കണം. ഇത്രയുമൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കു കൊറോണ തടയുവാൻ സാധിക്കും .നിങ്ങളുടെ കൂട്ടുകാരൻ.

അനുരാഗ് സജി
IVA കടമാഞ്ചിറ ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം