നമുക്കൊരുമിക്കാം മനസുകൊണ്ട്. ശക്തിയോടെ എതിർത്തിടാം. കൊറോണയെ തകർത്തിടാം. കൈകൾ രണ്ടും സോപ്പുകൊണ്ട് കഴുകേണം. മാസ്ക് കെട്ടി കൊറോണയെ തകർത്തിടാം. ശുദ്ധജലം കുടിയ്‌ക്കേണം. വൃത്തിയായി നടക്കേണം. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. കൊറോണയെ അതിജീവിക്കാം. പട്ടിണിമാറ്റും കേന്ദ്രസർക്കാർ രാപ്പകലില്ലാതെ നാടിനെ സംരക്ഷിക്കും പോലീസുകാർ. സ്വന്തം നാടിനു നിലനിർത്താനായി ഡോക്ടർമാരും നേഴ്സുമാരും സ്‌നേഹം നൽകി മരുന്നും നൽകി പ്രാർത്ഥനായേടെ ചികിത്സയ്ക്കും. മുഖ്യ മന്ത്രിയുടെ ആജ്ഞകൾ അനുസരിക്കാം. നമുക്കൊന്നായി ഇന്ത്യയെ സംരക്ഷീച്ചിടാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത