ഗവ എൽ പി എസ് കുറുംബയം/അക്ഷരവൃക്ഷം/കോ വിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോ വിഡ് 19

കൂട്ടുക്കാരെ നമ്മുടെ രാജ്യത്ത് കൊറോണ എന്ന മാരക വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ് .നമുക്ക് അസുഖം പിടിക്കാതിരിക്കാൻ നമ്മൾ മുൻ കരുതലുകൾ എടുക്കണം .കൂട്ടാം കൂടി നിൽക്കരുത് ,അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്ത് പോകുക .മാസ്ക് ധരിക്കുക .തുമ്മുമ്പൊഴും ചുമാക്കുമ്പോഴും തൂവാല കൊണ്ട് മൂടുക .മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക .കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും പറയുന്നത് അനുസരിക്കുക . നമ്മുടെ രാജ്യത്ത് നിന്നും ഈ മഹമാരിയെ തുടച്ചു നീക്കാൻ കഴിഞ്ഞാലേ നമുക്ക് രക്ഷപ്പെടാൻ കഴിയൂ...അത് മനസിലാക്കി എല്ലാവരും പ്രവർത്തിക്കുക...സാമൂഹിക അകലം പാലിച്ച് നമുക്ക് രക്ഷപ്പെടാൻ ശ്രമിക്കാം ...നാടിനെ രക്ഷിക്കാൻ കഴിയും.

ശ്രീ ഹിദ
3 ഗവൺമെന്റ് എൽ.പി .എസ് കുറുമ്പയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം