ലോകത്തെ ഭീതിപ്പെടുത്തുന്നവളാണ് കൊറോണ ഭയം വേണ്ട ജാഗ്രതയാണാവശ്യം ഇതിനെ തുരത്താം ജാഗ്രതയോടെ ലോകത്തെ ഒന്നോടെ രക്ഷിക്കാം ഉൻമൂലനാശം വരുത്താം വൈറസിനെ കൈകോർത്ത് ഒരു ചങ്ങലയാകാം നമ്മുക്ക് തുരത്താൻ നമുക്ക് നിർമ്മിക്കാം മതിലുകൾ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്തിന് നാം ഭയക്കണം? ജാഗ്രതയോടെ നേരിടാം കൊറോണയെ....
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത