ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/നാടിൻ നന്മയ്ക്കായ്.

15:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19820 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിൻ നന്മയ്ക്കായ്. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിൻ നന്മയ്ക്കായ്.

ഇല്ല കൊറോണേ നിന്നുടെ കയ്യിൽ
ഞങ്ങളാരും വീഴില്ല
ഞങ്ങൾക്കറിയാം നാടിനെ കാക്കാൻ
നിന്നുടെ കയ്യിൽ വീഴാതേ
കൈകൾ സോപ്പിട്ട് കഴുകീടും ഞങ്ങൾ
തൂവാല കൊണ്ട് മുഖം മറച്ചീടും
കൂട്ടം കൂടി നിൽക്കില്ല ഞങ്ങൾ
നാട്ടിലിറങ്ങി നടക്കില്ല
ഒന്നായ് നിന്ന് പോരാടീടും
ഞങ്ങടെ നാടിൻ നന്മയ്ക്കായ്.

റിയ റഫീഖ്
2A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര. ഉപജില്ല
മലപ്പുറം.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത