ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കൊറോണ കവിത''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത

ഇത്തിരികുഞ്ഞനാണെന്നാലും
ഒത്തിരി കരയിക്കും വൈറസിവൻ


ചൈനയിൽനിന്നാണു-ല്ത്തിയെങ്കിലും
ചെന്നുപടരുന്നുഭൂതലത്തിൽ


പനിയും ചുമയുമായീ മനുജനെ
പരലോകത്തെത്തിക്കും വമ്പനിവൻ


കൈകൾ നന്നായ്ശുചിയാക്കിടാം
കരുതൽ നന്നാൽ പാലിച്ചിടാം

തൂവാലയും മുഖം മൂടിയും എന്നും
കാവലാളായ് നമ്മെ രക്ഷിച്ചിടും

നാടിനെ രക്ഷിക്കാൻ മാലോകരെ
കൂട്ടം കൂടല്ലേന്ന് ഓർത്ത് കൊള്ളൂണ

ഫാത്തിമ ഷഹ്ദ
4B ജി.യു.പി.സ്കൂൾ നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത