13:53, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മലയാളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മലയാളം
എന്റെ മലയാളം
എത്ര സുന്ദരമീ മലയാളം
എന്റെ അമ്മയാണ് മലയാളം
എന്റെ ഹൃദയമാണ് മലയാളം
എന്റെ ചിന്തകളിൽ മലയാളം മാത്രം
നന്മയാണ് മലയാളം
കാറ്റിന്റെ കുളിരിന്റെ
അർഥം മലയാളം
കവിതകളുടെയും കഥകളുടെയും
ഭാഷ മലയാളം
കേരള മണ്ണിൽ പിറവിയെടുത്ത
ഭാഷ മലയാളം
ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചൊരു
ഭാഷ മലയാളം
ഞങ്ങൾ കുഞ്ഞുങ്ങൾക്കെന്നും
മധുരം മലയാളം
ഹന ബക്കർ പുളിക്കൽ
4 C എ.എൽ.പി.എസ് കാടാമ്പുഴ കുറ്റിപ്പുറം ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത