മരങ്ങൾ

വരവേൽക്കാം നാം വരവേൽക്കാം
അരുമ മരങ്ങളെ വരവേൽക്കാം
ഭൂമിയിൽ പച്ച കുട നിവർത്താഠ
ആടിയും പാടിയും രസിച്ചീടാം.......

അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതേ
കായും കനിയും ഞങ്ങൾക്കേക്കും
കനക മരങ്ങളെ മുറിക്കരുതേ..........

ഇന്നിതാ ഭൂമിതൻ മക്കളാം മനുഷ്യർ
ആ ജീവനെ വെട്ടി നശിപ്പിക്കുന്നു.
ഭൂമിക്ക് വിനയായി മാറിടുമ്പോൾ
ഭൂമിതൻ സൗന്ദര്യം മങ്ങിടുന്നു
ഭൂമി നരകമായ് മാറിടുന്നു...
 

{{BoxBottom1

പേര്= Amina ക്ലാസ്സ്= 7 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് സ്കൂൾ കോഡ്= 43072 ഉപജില്ല=തിരുവനന്തപുരം സൗത്ത് ജില്ല= തിരുവനന്തപുരം തരം=കവിത color=5