സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/വ്യക്‌തിശുചിത്വം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വ്യക്‌തിശുചിത്വം<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്‌തിശുചിത്വം

ഈ മഹാമാരിയെ നേരിടാൻ മനുഷ്യർ ഒറ്റക്കെട്ടായി നിന്നുവല്ലോ

സർക്കാർ പറഞ്ഞതനുസരിച്ച് എല്ലാവരും വീട്ടിലങ്ങനെ ഇരിപ്പായി പണ്ടത്തെപ്പോലെ എല്ലാവരും പങ്കിട്ട് ജിവിക്കാൻ അങ്ങനെ പഠിച്ചു വല്ലോ
 
ഈ മഹാമാരി കാരണം എല്ലാവരും വ്യക്തിശുചിത്വം പാലിച്ചുവല്ലോ

വിടും പറമ്പും വൃത്തിയാക്കിടാൻ എല്ലാവരും മൺവെട്ടി
എടുത്തുവല്ലോ

മനുഷ്യരെ ഒരു പാഠം പഠിച്ച് കൊറോണ അങ്ങനെ മേഞ്ഞുവല്ലോ

ലോക് ഡൗൺ ആയത് കൊണ്ട് വീടും പറമ്പും വൃത്തി ആയ ല്ലോ


എല്ലാവരും പരിസരശുചിത്വം പഠിച്ചുവല്ലോ.

Jesni Grace Thampi
6 D സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത