അതിജീവിതതിന്റെ പാതയിൽ നാം അകലങൾ പാലിക്കു ശ്രദയോടെ നാടും നഗരവും താണ്ട വമടുന്ന കോറോണയെന്ന വിപത്തിനെ തടയുവാന് മുഖവരണവും കൈവൃത്തിയാക്കലും ശീലമാക്കിടുക നമ്മളെലാം നമ്മുടെ സൗഹൃദ രാജ്യങളി നിരവധി ലോകർ മരിചിടു ന്നു പ്രാർത്തിക്കുക നമ്മൾ ഒരുമ്മയോടെ ലോകാ സമസ്തോ സുഗിനോ ഭാവന്ദു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത