ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/സൂക്ഷിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിപ്പ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിപ്പ്

അതിജീവിതതിന്റെ പാതയിൽ നാം
അകലങൾ പാലിക്കു ശ്രദയോടെ
നാടും നഗരവും താണ്ട വമടുന്ന
കോറോണയെന്ന വിപത്തിനെ തടയുവാന്
മുഖവരണവും കൈവൃത്തിയാക്കലും
ശീലമാക്കിടുക നമ്മളെലാം
നമ്മുടെ സൗഹൃദ രാജ്യങളി
നിരവധി ലോകർ മരിചിടു ന്നു
പ്രാർത്തിക്കുക നമ്മൾ ഒരുമ്മയോടെ
ലോകാ സമസ്തോ സുഗിനോ ഭാവന്ദു.

അമേയ ഗിരീഷ്.
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത