കൊറോണയെന്നൊരു വൈറസ് നാട്ടിലെങ്ങും പരന്നല്ലോ പുറത്തിറങ്ങാൻ പറ്റാതെ വീട്ടിനുള്ളിൽ ആയല്ലോ തുമ്മുമ്പോൾ ചുമയ്ക്കുമ്പോൾ തുവാലകൊണ്ട് മൂടീടാം കടയിൽ മറ്റും പോയാലോ കൈകൾ രണ്ടും കഴുകീടാം ജാഗ്രതയോടെ പോരടൂ കൊറോണ വൈറസ്സിനെ നേരിടൂ തുരത്തീടാം...തുരത്തീടാം ഒറ്റക്കെട്ടായ് നേരിടാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത