09:13, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഇതൊരുകാലം
കൊറോണക്കാലം
എങ്ങനെ നേരിടും ഇക്കാലം?
ഇടയ്ക്കിടെ കൈകൾ കഴുകേണം,
വീടും പരിസരോം ശുചിയാക്കാം
വ്യക്തിശുചിത്വം പാലിക്കാം,
അങ്ങനെ നേരിടാം ഈ കാലം
അമൽ രതീഷ്
3 B മണർകാട് ഗവ എൽപിഎസ് പാമ്പാടി ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത