സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ ഭൂമി മാതാവ്

05:51, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    ഭൂമി മാതാവ്  

രൗദ്ര രൂപിയായ കടലമ്മയെപ്പോലെ.
പ്രകൃതിയാം മനുഷ്യനെ. കവർന്നെടുക്കുന്ന
മഹാമാരിയെ, വിട്ടു പോകുക.
സർവ്വചരാചരങ്ങളെയും.
 കണ്ണീരാം നീർച്ചാലിൽ മുങ്ങി നീരാടുന്ന.
ബാല്യ പൈതൃകത്തെ വിട്ടു പോകുക.
 നേരുക ഭൂമി മാതാവിന്....

 

ബീമാ റഷീദ്
8A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത