ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കോ വിഡ് 19...

Schoolwiki സംരംഭത്തിൽ നിന്ന്
00:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോ വിഡ് 19... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോ വിഡ് 19...

ചൈനയിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകം മുഴുവൻ പടർന്നു.മരുന്നില്ലാത്ത രോഗമായതിനാൽ എല്ലാവർക്കും കൂടുതൽ സുരക്ഷ ആവശ്യമാണ് ലോകത്തിൽ കുറേ ആളുകൾ മരിച്ചു പോയി. കേരളത്തിലും മരണം സംഭവിച്ചു.പരീക്ഷ യെഴുതാൻ ഞങ്ങൾക്ക് പറ്റിയില്ല. ആളുകൾക്ക് ജോലിക്ക് പോകാനും പറ്റുന്നില്ല. വണ്ടിയുമായി പുറത്തിറങ്ങുന്നവരുടെ വണ്ടികൾ ആരോഗ്യ സുരക്ഷയെ കരുതി പോലീസ് തടയും.. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം. ഇല്ലങ്കിൽ പിഴ അടക്കണം .. കടയിൽ തിരക്കു കൂട്ടാതെ സാധനങ്ങൾ വാങ്ങണം. കൊറോണ നിയന്ത്രണത്തിൽ ആകുന്നതു വരെ നാം ജാഗ്രത പുലർത്തിയേ പറ്റൂ..

അപർണ സജീവ്‌
3 A =ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




.