ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ Covid 19 എങ്ങനെ ചെറുക്കാം

23:49, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Covid 19 എങ്ങനെ ചെറുക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Covid 19 എങ്ങനെ ചെറുക്കാം
  • നമ്മൾ എപ്പോഴും കൈകൾക്കഴുകണം
  • പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കണം
  • അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങ3 ക
  • പുറത്തു പോകുമ്പോഴും പുറത്തു നിന്ന് വരുമ്പോഴും കുളിക്കാനും കൈകൾ കഴുകാനും ശ്രദ്ധിക്കന്
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മൂടുക
  • ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക
  • സാമുഹിക അകലം പാലിച്ചുകൊണ്ട് മാനസീക അകലം കൂട്ടുക
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക


"നമുക്ക് എല്ലാവർക്കും കൊറോണയെ  അതിജീവിക്കാം" 
വൈഗ ലക്ഷ്മി
3 A ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം