പരിസ്ഥിതിയെ- പരിരക്ഷിക്കു മരങ്ങൾ നട്ടുപിടിപ്പിക്കു മനുജർക്ക് ശ്വസിക്കാൻ ശുദ്ധവായു ലഭിക്കെട്ട പൂർവ്വികർ നമ്മെ- പഠിപ്പിച്ച നല്ല പാഠങ്ങൾ മറക്കാതിരിക്കാൻ- പരിശ്രമിക്കു പരിസ്ഥിതിയെ- പരിപാലിക്കു മരങ്ങൾ നട്ടുപിടിപ്പിക്കു തനിക്കുവേണ്ടിട്ടല്ല- തന്റെ തലമുറകൾക്ക് ഫലപ്രാപ്തി- ഉണ്ടാകെട്ടന്ന് പൂർവ്വികർ വിചാരിച്ച് മരങ്ങൾ നട്ടുപിടിപ്പിച്ചു ചേക്കേറാൻ- ചില്ലകളില്ലാതെ പക്ഷികൾ പറക്കുന്നു- കാട്ടിലേക്ക് അവിടെയും ജീവിതം- ദുസ്സഹം അവറ്റകൾക്ക് പലായനം ചെയ്യുന്നു- അവിടെനിന്നും കാട്ടരുവികളിൽ- ജലമില്ല കാട്ടാറുകൾ പോലും- വറ്റിവരണ്ടു കാട്ടിൽ ജീവിക്കേണ്ട മൃഗങ്ങളെ- ല്ലാം തീറ്റതേടി ഹ! നാട്ടിൽ അലയുന്നു മരങ്ങൾ നട്ടുപിടിപ്പിക്കു പരിസ്ഥിതിയെ- സംരക്ഷിക്കു മലകളെല്ലാം- നശിപ്പിക്കുന്നു കോൺക്രീറ്റ്- സൗധങ്ങൾ പണിയുവാൻ പരിസ്ഥിതി- അസന്തുലനാവസ്ഥ മൂലം പ്രകൃതിയും - കോപിക്കുന്നു പരിസ്ഥിതിയെ- സംരക്ഷിക്കു മരങ്ങൾ നട്ടുപിടിപ്പിക്കു കാലവർഷക്കെടുതി- യാൽ അണക്കെട്ടുകൾ- തകരുന്നു മലകൾ ഇടിയുന്നു വാസസ്ഥലം നഷ്ടമാകുന്നു- മനുഷ്യർക്ക് ഇനിയെങ്കിലും- തിരിഞ്ഞുചിന്തിക്കു മാനുഷരെ , പൂർവ്വികർ- നമ്മെ പഠിപ്പിച്ച നല്ല- പാഠങ്ങൾ പരിസ്ഥിതിയെ- സംരക്ഷിക്കു മരങ്ങൾ നട്ടുപിടിപ്പിക്കു പരസ്പരം സ്നേഹിക്കു പ്രകൃതിയെ- സംരക്ഷിക്കു മരങ്ങൾ നട്ടുപിടിപ്പിക്കു തണലാകട്ടെ മനുഷ്യർക്ക്