വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ .. കൊഞ്ചിക്കൊഞ്ചി കൊഞ്ചി നടക്കും തത്തമ്മ ,, കൊക്ക് ചുവപ്പ് എന്തൊരു ഭംഗി എന്റെ തത്തമ്മേ ,, നെൽമണികൾ കൊത്തിത്തിനും എന്റെ തത്തമ്മ ,, എന്തൊരഴകാ നിന്റെയീ പച്ചനിറം വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ ,
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത