പണം ഭ്രാന്ത് വളർത്തുന്നു
ബന്ധങ്ങൾ തകരുന്നു
തിന്മകൾ വളരുന്നു നാടു നശിക്കുന്നു
ഇതെല്ലാം കണ്ടു നിന്നഈശ്വരൻ
ഒരുവേള തൻ ജനങ്ങളെ
ഒരു പാഠം പഠിപ്പിക്കാൻ ഒരുങ്ങിയതാവാം
ഈ ഭൂവിലേക്ക് കൊറോണ എന്ന മഹാമാരി
കടന്നുവന്നു നാശം വിതച്ചതാവാം
ഇനിയും നമുക്ക് സമയമുണ്ട്
തിന്മകൾ ഉപേക്ഷിച്ചു നന്മകൾ സ്വീകരിക്കാൻ നല്ലൊരു നാളെക്കായി കൈകൾ കോർക്കാം