ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാക്കാലം


കൊറോണാക്കാലം നമുക്ക് നൽകുന്നത് തിരിച്ചറിവിൻ്റെ പാഠങ്ങളാണ്, നാം കൈവിട്ട ചില ശീലങ്ങൾ,, സംസ്കാരം ഒക്കെ തിരികെ പിടിക്കാനുള്ള പാഠങ്ങൾ,, ഭൂമിയെ മറന്ന, പ്രകൃതിയെ മറന്ന ഒന്നിനും സമയമില്ലാത്ത, വെട്ടിപ്പിടിക്കാൻ ഓടി നടന്ന മനുഷ്യർ,, ഇന്ന് ഒരു തിരക്കുമില്ലാതെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നു,, അറിവുകൾ മാത്രമല്ല തിരിച്ചറിവുകളാണ് പ്രധാനം

Niranjana
9 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം