വീട്ടിലൊന്നിരിക്കുവിൻ
കരുതലോടിരിക്കുവിൻ
ദൂരെ നിന്ന് ദൂരെ നിന്ന്
കൊറോണയെ തുരത്തിടാം
വിട്ടിറയാ
വീട്ടിലൊന്നിരിക്കുവിൻ
പുസ്തകം പഠിക്കുവിൻ
അറിവിനെ വളർത്തിടാം
പഴയ കാലം ഓർത്തിടാം
കൈകളൊക്കെ കഴുകുവിൻ
വീട്ടിലൊന്നിരുന്നിടാം
ഈ മഹാമാരിയെ തുരത്തിടാം
ഒരുമയോടെ കരുതലോടെ
ശുദ്ധിയായ് നടന്നിടാം.