എന്തിനീ ലോകത്ത് നാശം വിതയ്ക്കുന്നു നീ....
നിനക്ക് ഈ ലോകം വിട്ടു പൊയ്ക്കൂടേ...
എത്ര പേരെ നീ വധിച്ചു
എത്ര പേരെ നീ കഷ്ട്ടപെടുത്തുന്നു
ജോലിയും കൂലിയും ഇല്ലാതെ എത്ര പേർ
ബുദ്ധിമുട്ടുന്നു...
നിന്നെ തുരത്തിയോടിക്കാൻ എത്ര പേർ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു
ഇനിയെങ്കിലും നിനക്ക് പൊയ്ക്കൂടേ....
ഇതിനെ ഓടിക്കാൻ നമ്മളെല്ലാവരും ശ്രമിക്കണം..
കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം.. പുറത്തുപോകുമ്പോൾ മുഖാവരണങ്ങൾ അണിയുകയും വേണം...
ഈ വൈറസിനെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തുരത്തിയോടിക്കാം...