ഭയം പേറുമീ നിമിഷം ഒരുമത൯ നിമിഷം മഹാമാരിത൯ ഭീതിയിൽ ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം ഒാർക്കുക മർത്യാ ഭയമല്ല കരുതലാണാവശ്യം വ്യാജവാർത്തകളല്ല പകരം ന൯മത൯ ജീവപ്രകാശമാണാവശ്യം കരുതൽ ത൯ തണലാവശ്യം കരുതൽ ത൯ തണലാവശ്യം.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത