എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ എന്നാരു മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നാരു മാരി


കൊറോണ എന്നാരു മാരി പരന്ന്
കോവിഡ് എന്നൊരു പേരും ധരിച്‌
കോടി ജനങ്ങൾ പലതും സഹിച്‌
നാളുകളെണ്ണി കഴിയുകയാണ്
  റോഡുകൾ വീടുകൾ കൊട്ടിയടച്ചു
ലോകരുമെല്ലാം പാടെ തരിച്ചു
പള്ളിയു മമ്പല വാതിലുമെല്ലാം
പൂട്ടുകൾ വീണരു സമയത്തെല്ലാം
ഏക ദൈവമിൽ കണ്ണു നിറച്‌
കൈകൾ ഉയർത്തി മാനവരല്ലാം

 

മുഹമ്മദ്‌ റിസ്‌വാൻ k
1B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത