ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/വയലും തോടും

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വയലും തോടും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വയലും തോടും
,poem>

നാട്ടിൽ നല്ലൊരു വയലുണ്ടേ വയലിൽ നിറയെ നെല്ലുണ്ടേ. നെല്ല് തിന്നാൻ കിളിയുണ്ടേ കിളിയുടെ നല്ലൊരു പാട്ടുണ്ടേ. വയലിന്നരികിൽ തോടുണ്ടേ തോട്ടിൽ നിറയെ മീനുണ്ടേ. കരയിൽ കൊക്കുമിരിപ്പുണ്ടേ കാണാൻ നല്ലൊരു ചേലുണ്ടേ.

</poem>
ആരാധന എ നായർ
2 എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത