31503/വൃത്തിയുള്ള പരിസരം ആരോഗ്യത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള പരിസരം ആരോഗ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള പരിസരം ആരോഗ്യത്തിന്

കൊറോണ ലോകമാകെ പടരുമ്പോൾ നാം പല കാര്യങ്ങളും ശ്രദ്ധിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, മുഖാവരണം ധരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ഇപ്പോൾ ചെയ്തു വരുന്നു. ഇതോടൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കാനും നാം ശ്രമിക്കണം. കൊതുകുകളെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. പരിസരമലിനീകരണത്തിന് കാരണമായ പ്ലാസ്റ്റിക്ക് ഒഴിവാക്കണം. ആരോഗ്യമുള്ള സമൂഹത്തിനായി പരിസരം വൃത്തിയായി സൂക്ഷിക്കാം.

റെന ജോസഫ്
രണ്ട് എ ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം