ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/തുരത്തണം

13:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുരത്തണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തണം

.തുരത്തണം തുരത്തണം
ഭയപ്പെടാതെയിന്നു നാം
തുരത്തണം തുരത്തണം
ഈ മഹാമാരിയെ.
ഒത്തുചേർന്ന് ഒരുമയോടെ
തുരത്തിടേണമിന്നു നാം
കൊറോണയെന്ന വൈറസും'
കോവിഡെന്ന രോഗവും
അകറ്റിടേണമിന്നു നാം
നല്ലെ നാളെകൾക്കു നാം.
നമുക്കു വേണ്ട ഘോഷങ്ങൾ
നമുക്കു വേണം ജാഗ്രത
തുരത്തണം തുരത്തണം
ഇനി കാറോണയെ നമ്മൾ
തുരത്തണം തുരത്തണം
എന്നെന്നേക്കുമായി നാം.

വിനായക് സി എസ്
1 A ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത