31503/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത


ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടേണം സോപ്പിനാലേ
ശ്രദ്ധയോടീക്കാര്യമാവ‍ർത്തിക്കൂ
ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
നന്നായകലം പാലിക്കേണം
മാസ്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നൊരു
ചിന്തയിതെപ്പോഴുമുണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെക്കീഴ്പ്പെടുത്തു
ധാർമ്മികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ വരുത്തീടാതെ
ഓഖിയെ സുനാമിയെ നേരിട്ടൊരു
ധീരരാം സോദരരൂണ്ടിവിടെ
എത്രയും വേഗം തുരത്തീടേണം
സർക്കാരും നമ്മൾക്കു മുന്നിലുണ്ട്
 

അതുൽ.കെ.ബിനു.
രണ്ട് എ ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=31503/കൊറോണ_കവിത&oldid=920292" എന്ന താളിൽനിന്ന് ശേഖരിച്ചത്