എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ എന്നാരു മാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നാരു മാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നാരു മാരി


കൊറോണ എന്നാരു മാരി പരന്ന്
കോവിഡ് എന്നൊരു പേരും ധരിച്‌
കോടി ജനങ്ങൾ പലതും സഹിച്‌
നാളുകളെണ്ണി കഴിയുകയാണ്
  റോഡുകൾ വീടുകൾ കൊട്ടിയടച്ചു
ലോകരുമെല്ലാം പാടെ തരിച്ചു
പള്ളിയു മമ്പല വാതിലുമെല്ലാം
പൂട്ടുകൾ വീണരു സമയത്തെല്ലാം
ഏക ദൈവമിൽ കണ്ണു നിറച്‌
കൈകൾ ഉയർത്തി മാനവരല്ലാം

 

മുഹമ്മദ്‌ റിസ്‌വാൻ k
1B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത