കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ഒന്നായ് പൊരുതണം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് പൊരുതണം

 
ഒന്നായ് പൊരുതണം

നമ്മൾ ശുചിത്വം
                പാലിക്കേണം
നന്നായി കൈകൾ
                  കഴുകേണം
രോഗം വരാതെ
               നോക്കണം
പരിസരം വൃത്തിയായി
             സൂക്ഷിക്കേണം
നമ്മൾ ശുചിത്വം
             പാലിച്ചിടായ്കിൽ
രോഗം നമ്മെ തേടി വരും
പല പല വൈറസ് പല പല
                   പേരുകൾ
ദിനംപ്രതി അണുക്കൾ
                  കൂടിടുന്നു
ഒന്നായ് പൊരുതണം
                 നാമെല്ലാരും
നമ്മളെ നമ്മൾ
                രക്ഷിക്കേണം
ഇല്ലെങ്കിൽ ഭാവി
                ഇരുണ്ടതാകും
മനുജൻ നാശത്തിൻ
            വക്കിലാകും.

അഫീസ്
6 F കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത