വീടും പരിസരവും നന്നാക്കേണം...... കൈകൾ നന്നായി കഴുകീടണം......... കളിക്കാൻ ഒന്നും പോകാതെ........ വീട്ടിൽ തന്നെ ഇരുന്നീടണം........ കോറോണയെ ഓടിക്കാം..........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത