എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രഭാതം

പ്രഭാതത്തിലെ കിളിനാദം
എന്റെ കാതുകൾക്ക്
കുളിർമയേകുന്നതായിരുന്നു
രാത്രി പതുക്കെയകലുമ്പോൾ
പ്രഭാതത്തിൻ വരവാകും
പ്രഭാതത്തിലെ പൂക്കളുടെ
മണമതിൻ ലയിച്ചു ഞാൻ
പ്രഭാതത്തെ തഴുകുവാൻ
വന്ന ഇളംകാറ്റിൽ രസിച്ചു ഞാൻ

 

വൈഗ.എസ് .എസ്
5.A എസ് .കെ .വി .എച്ച് .എസ് .കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത