(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
രോഗം വരാതെ സൂക്ഷിക്കൂ..
എന്നും ശ്രദ്ധയോടെ ശുചിയാക്കൂ..
വീടും പരിസരവുമെല്ലാം നിത്യം
വൃത്തിയോടെ സൂക്ഷിച്ചോളൂ...
ഇല്ലെങ്കിൽ മാനുഷർക്കെല്ലാം
പല രോഗങ്ങളും വന്നുചേരും
അതിനാൽ കൂട്ടുകാരെ നമ്മൾ
എന്നും ശുചിത്വം ശീലമാക്കൂ...