(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുറുഞ്ഞിപ്പൂച്ച
പൂച്ചേ പൂച്ചേ അയ്യയ്യോ
കാച്ചിയ പാല് കുടിച്ചില്ലേ?
അമ്മ വരും മുമ്പോടിക്കോ
അടി കിട്ടീട്ടും സൂക്ഷിച്ചോ
കുറുഞ്ഞിപ്പൂച്ചേ ഓടിക്കോ
അറിയരുതമ്മ വരുന്നുണ്ടേ
അടി കിട്ടാഞ്ഞാലതുഭാഗ്യം
അടി വീണല്ലോ മ്യാവൂ! മ്യാവൂ