(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേട്ടങ്ങൾ
ഒത്തുചേരാം നമുക്കൊത്തുചേരാം
നേട്ടങ്ങൾക്കായ് നമുക്കൊത്തുചേരാം.
കർഷക അഭിവൃദ്ധി ഏറിവരുന്നു ,
പരസ്പര സഹായം കൂടിവന്നു,
കുടുംബ ബന്ധങ്ങൾ ദൃഢമാകുന്നു ,
ഭക്ഷണത്തിൽ വിലയറിയുന്നു ചിലർ.
റോഡപകടങ്ങൾ കേൾക്കാനില്ല ,
കൊടും പീഢന വാർത്തകൾ ഒട്ടുമില്ല,
മദ്യപാനത്തിന്റെ ദുസ്സഹതർക്കങ്ങൾ ഒന്നുമില്ല,
മത രാഷ്ട്രീയ തർക്കങ്ങൾ ഒട്ടുമില്ല
വാർത്തകൾ കൊറോണയെപ്പറ്റി മാത്രം.