ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത
{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 3 }}
കൊറോണയെന്നൊരു നാമം
നമ്മെ തേടിവന്നൊരു നാമം
ലോകം വിറപ്പിച്ച നാമം
മർത്യരൊന്നാകെ ഉരുവിട്ടൊരു നാമം
ദൂരത്തു നിർത്തുവാൻ നമ്മൾ
ജാഗ്രത കാണിക്കവേണം
കൈകൾ കഴുകണം നമ്മൾ
അകലം പാലിക്കണം നമ്മൾ
മാസ്‍ക് ധരിക്കണം നമ്മൾ
അനുസരണ കാട്ടണം നമ്മൾ
വൈറസില്ലാത്തൊരു വസന്തകാലത്തിനായി
ജാഗ്രതയോടെ നിലകൊള്ളണം നമ്മൾ
എയ്ഞ്ചെൽ അന്നാ കോശി
|
6A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ മല്ലപ്പള്ളി ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |