മിന്നി മിന്നി ആകാശത്തിൽ മിന്നാ മിന്നി ചിരിക്കുന്നെ തീപ്പൊരി പോലെ പാറൂന്നെ തൊട്ടു തൊട്ടു പറക്കുന്നേ ആരു നിനക്ക് ഗുണമേകി ആകെ പടച്ച നാഥൻ തന്ന ആനന്ദത്താൽ പാറൂന്നെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത