(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കാലം തെറ്റി എത്തിയ
ഏതോ ഒരദൃശ്യരോഗമേ
നീ ജനസംഖ്യയെ കാർന്നു തിന്നപ്പോൾ,
വിവേചനങ്ങളെ കാറ്റിൽ പറത്തി..
ഞങ്ങളെല്ലാം ഒരുമിച്ചത് അതിജീവനത്തിനു വേണ്ടി മാത്രമാണ്...
നീ എത്ര ഭീകരനായാലും
ചെറുത്തു നിൽ ക്കും നിന്നെ ഞങ്ങൾ.
ഒട്ടും ഭയപ്പെടാതെ അതീവ ജാഗ്രതയോടെ..