(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളം കവിത
കൊലയാളി കോവിഡിൻ കളികളൊന്നും -
മലയാള നാട്ടിൽ വേണ്ട വേണ്ട.
കുറയൊണ മുണ്ടവർക്ക് എന്ത് കൊറോണ -
സോപ്പിട്ട് നിന്നെ പതപ്പിച്ചു കൊന്നിടും.
മാതൃക സേവന മേന്നെന്നും -
മണ്ണിലെമാലാഖമാരിലുള്ളിലെ എന്റെ നാട്.
കാക്കിയിൽ കർക്കഷർ കരളിൽ ഉള്ളവർ -
കാക്കുന്നു എന്റെ ഈ നല്ല നാട്.