(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കൊറോണ വൈറസ് കൊറോണ വൈറസ്
എല്ലാ രാജ്യത്തും കൊറോണ വൈറസ്
കൊറോണാ വൈറസിനെ തിരുത്താൻ മരുന്നു കണ്ടുപിടിച്ചില്ല...
ചൈനയിൽ നിന്നാണ് കൊറോണ വൈറസ് പകർന്നത് .
കൊറോണ വൈറസ് നമ്മുടെ ജനങ്ങളെ ഇല്ലാതാക്കുന്നു.
കൊറോണ വൈറസ് കാരണം നമുക്ക് പുറത്തിറങ്ങാൻ കഴിയില്ല.