പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രഭാതസൂര്യന്റെ പ്രകാശരശ്മികളുടെ സ്പർശനമേറ്റാണ് ഇന്നും അമ്മു ഉണർന്നത് . കളകളാരവം മുഴക്കിയൊഴുകുന്ന അരുവിയുടെ തീരത്താണ് അവളുടെ ചെറ്റക്കുടിൽ . കൂട്ടിന് ഒത്തിരി കുഞ്ഞിക്കിളികളും പൂച്ചകളും കോഴികളും ഒരു അണ്ണാറക്കണ്ണനും അവൾക്കുണ്ട് . മാവുകളും പ്ലാവുകളും തീർക്കുന്ന മനോഹരമായ പരിസ്ഥിയാണ് അവളുടെ ബലം . അച്ഛനും അമ്മയും മരണപ്പെട്ടതിൽ പിന്നെ ഇവയൊക്കെയാണ് അവളുടെ ഏകാന്തലോകത്തെ കൂട്ടുകാർ .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |