ലോകം നടുങ്ങുന്നു കൊറോണ തൻ ഭീതിയിൽ. എങ്ങും നിശബ്ദത മാത്രമായി. പറയാതെ എത്തിയ മഹാമാരിയിൽ നാം. ഒന്നായി നിന്നു പൊരുതണം. അകലം പാലിക്കുക ശുചിത്വം പാലിക്കുക. വീടിനുള്ളിൽ നാം കഴിഞ്ഞിട്ടുക. മരണം വിതയ്ക്കുന്ന മഹാമാരിയെ. കരുതലിലൂടെ ഒഴിവാക്കുക. ഒന്നായി നിന്നിടാം പുത്തൻ പുലരിക്കായി. സ്നേഹത്തിൻ ദീപം കൊളുത്തുക നാം. നല്ലൊരു നാളെക്കായി കാത്തിരിക്കാം ഇനി. പുതിയൊരു ലോകം പുലരാനായി..........