(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
കോവിഡെന്നൊരു മഹാവ്യാധി
ലോകമാകെ പടരുന്നു
ജീവനെല്ലാം പൊലിയുന്നു
പ്രതിവിധി ഇതു മാത്രം
അതു നമ്മൾ ചെയ്തിടേണം
കൈകൾ നന്നായി വൃത്തിയാക്കാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ മാറ്റി വെച്ചും
ലോക് ഡൗണിൽ പങ്കുചേരാം
നമ്മൾ എല്ലാം ഒത്തുചേർന്നാൽ
കോറോണയെ പിടിച്ചുകെട്ടാം
ഇനിയുള്ള ഒരേ ലക്ഷ്യം
ഇതു മാത്രം ഇതു മാത്രം