ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/ജാഗ്രത

18:08, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട് =ജാഗ്രത |color=2 }} <p> ബാപ്പ പറഞ്ഞു കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ബാപ്പ പറഞ്ഞു കൊറോണ എന്ന ഒരു പുതിയ രോഗം ഉണ്ടെന്ന്. ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവരിലേക്ക് പകരും പെട്ടന്ന് കൊറോണ രാജ്യം കീഴടക്കി രോഗം പകരാതിരിക്കാൻ വീട്ടിൽ ഇരിക്കണം വീട്ടിൽ ഇരുന്നു ജോലി ചെയ്യാം നമുക്ക് പേടിയല്ല ജാഗ്രതയാണ് വേണ്ടത്


മുഹമ്മദ്‌ റിഷാൽ
1 B ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം