(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദി ചെയിൻ
ഒന്നിച്ചു ചെറുക്കാം നമുക്കീ മഹാമാരിയെ
കൂട്ടം കൂടാതിരിക്കാം
പുറത്ത് ഇറങ്ങാതിരിക്കാം
ശുചിത്വം നന്നായി പാലിക്കാം
കൈകൾ നന്നായി കഴുകാം
രോഗങ്ങളാർക്കും വരാതെ
ഈ മഹാമാരിയെ_
ശക്തിയായി ചെറുക്കാം.