ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണക്കവിത

17:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കവിത

കൊറോണയെ തുരത്തണം തുരത്തണം തുരത്തണം

ജാതി ,വേഷം ,ഭാഷ, വർഗ്ഗമില്ലയെങ്ങും ഭൂമിയിൽ

ഒറ്റലക്ഷ്യമുള്ളൂ എങ്ങും കൊറോണയെ തുരത്തുക

മാനവന്റെ ജീവിതത്തിൽ ഭീതി മാത്രമേകിയ

വൈറസ് എന്ന കോവിഡിനെ നാട്ടിൽ നിന്നും തുരുത്തണം.

കൊറോണെയെ തുരത്തണം തുരത്തണംതുരുത്തണം...
 

ശ്രാവൺ ബി രാജ്
2 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത